പുതിയ മൊബൈൽഫോൺ വാങ്ങിയാൽ എത്ര സമയം ചാർജ് ചെയ്യണം

പുതിയ മൊബൈല് ഫോണ് വാങ്ങിയാല് ചിലര് പറയുന്നു 6 മണിക്കൂര് ചാര്ജ്ജ് ചെയ്യണം എന്ന്.ചിലര് 8 മണിക്കൂര് ചാര്ജ്ജ് ചെയ്യാന് പറയുന്നൂ.എന്നാള് ആദ്യ 3മണിക്കൂറിനുള്ളില് തന്നെ 100% ചാര്ജ് ആകുന്ന ബാറ്ററി വീണ്ടും മണിക്കൂറുകള് കൂടി ചാര്ജ് ചെയ്യുന്നതില് എന്തെങ്കിലും വാസ്തവമുണ്ടോ?

Advertisement

ആദ്യകാലത്തെ ബാറ്ററികളിലൊക്കെ ഇത്തരം ഒരു ആവശ്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. ആദ്യതവണ 100% കാണിച്ചാൽ മുതൽ ഉപയോഗിച്ചുതുടങ്ങാം. ബാറ്ററി ചാർജ്ജിങ്ങ് സർക്യൂട്ടുകൾ/ സോഫ്റ്റ്വെയർ എപ്പോഴും കുറ്റമറ്റതല്ല.അതിനാൽ, 100% ചാർജ്ജ് ആയതിനുശേഷം പിന്നെയും മണിക്കൂറുകൾ ചാർജ്ജുചെയ്യാൻ വെക്കുന്നതു ബാറ്ററിക്കു ദോഷമാണ്.