പരിശുദ്ധ റമളാനിൽ ഈ രണ്ട് കാര്യങ്ങൾ ചൊല്ലുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ
ഉമ്മത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം,പരിശുദ്ധ റമളാൻ,ഈ രണ്ടു ദിഖ്‌റുകൾ നാം റമളാൻ മാസത്തിൽ അതികരിപ്പിക്കണം ,ഒരു നോമ്പുകാരനിൽ നിന്നുംഅല്ലാഹു കേൾക്കാൻ കൊതിക്കുന്ന മഹത്തായ വാക്കുകൾ ,വളരെ വലിയ മാറ്റം ജീവിതത്തിൽ വരുത്താൻ കഴിയുന്ന രണ്ടു വാക്കുകൾ
നമ്മോടൊപ്പം കഴിഞ്ഞ റമളാനിൽ ഉണ്ടായിരുന്ന പലരും ഇന്ന് ആറടി മണ്ണിന്റെ അടിയിലാണ്,
സഹോദരാ ഓർക്കുക ഈ റമളാൻ തന്നെ നമുക്ക് പിടിച്ചു വീടുവാൻ കഴിയുമെന്ന് ഉറപ്പു പറയുവാൻ കഴിയില്ല,രണ്ട് കാര്യങ്ങൾ വിശുദ്ധ റമളാനിൽ നാം അതികരിപ്പിക്കേണ്ടതുണ്ട്. നിങ്ങൾ ഈ രണ്ട് കാര്യങ്ങൾ അതികരിപ്പിച്ചാൽ അല്ലാഹു നിങ്ങളെ ഏറെ ഇഷ്ടപ്പെടും.