പത്ത് ലക്ഷം രൂപക്ക് 3 ബെഡ്‌റൂം അടങ്ങിയ കിടിലൻ വീട്
പത്ത് ലക്ഷം രൂപക്ക് മൂന്നു കിടപ്പ് മുറികൾ അടങ്ങിയ ഒരു കിടിലൻ ഒരു നില വീട്.വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ.കോസ്റ്റ് കുറച്ചു മിനിമൽ ഡിസൈനിൽ വീട് പണിഞ്ഞു കൊടുക്കുന്ന കഴിവ് ഉള്ള നിരവധി എഞ്ചിനിയറന്മാർ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അങ്ങനെ പത്ത് ലക്ഷം രൂപക്ക് മൂന്നു ബെഡ്‌റൂം അടക്കം 1150 SQFT ൽ പണിത ഒരു വീട് നമുക്ക് പരിചയപ്പെടാം.
1150 SQFT വിസ്തീർണം ഉള്ള ഈ വീട് ഒറ്റ നിലയിൽ ആണ് പണി കഴിച്ചിരിക്കുന്നത്.മൂന്ന് ബെഡ്റൂമുകൾ അടങ്ങിയ ഈ വീട്ടിൽ അറ്റാച്ചഡ് ബാത്റൂമുകൾ ആണ് ഉള്ളത്.
കൂടാതെ കാർ പോർച്,സിറ്റൗട്ട് ,ഡൈനിങ്ങ് ഹാൾ,കിച്ചൻ വർക് ഏരിയ എന്നിവയും ഉള്പെടുത്തത്തിയിരിക്കുന്നു.റൂഫ് കോൺക്രീറ്റിലാണ് നിർമ്മിതം.പ്ലംബിങ്,സാനിറ്ററി വർക് ,പെയിന്റിങ് ടൈൽ എന്നിവയൊക്കെ ഈ ബഡ്ജറ്റിൽ ഉൾപ്പെടുന്നു.
കോട്ടയം കറുകച്ചാൽ ഉള്ള Well Build Design Civil Engineers & Interior Designers എന്ന സ്ഥാപനം ആണ് കുറഞ്ഞ ചിലവിൽ ഉള്ള ഈ മനോഹര വീട് നിർമിച്ചിരിക്കുന്നത്.
പ്ലാനും എലിവേഷനും കോൺടാക്ട് ഡീറ്റൈൽസും താഴെ നൽകുന്നു.
Well Build Design Civil Engineers & Interior Designers
2nd Floor, Vadakkeyil Tower, Manimala Road, Karukachal, Kottayam, Kerala-695563
Email: [email protected]
WhatsApp: 9496934687
Mobile: 9496934687 (10 AM to 5 PM Only)