നോമ്പ് പിടിക്കുന്നവരുടെ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

നമ്മൾ നോമ്പിന്റെ ആരോഗ്യ ഗുണങ്ങൾ ഒരുപാടു അറിഞ്ഞിട്ടുണ്ട്,നോമ്പ് പിടിക്കുന്നതിലൂടെ അത്ഭുതകരമായ അനവധി ആരോഗ്യ ഗുണങ്ങ ശരീരത്തിൽ കിട്ടാറുണ്ട്,പരിശുദ്ധ റമളാനിൽ അത് കൊണ്ട് തന്നെ മുസ്ലീങ്ങൾ മാത്രമല്ല ഒട്ടനവധി അമുസ്ലിം സഹോദരങ്ങളും  വൃതം എടുക്കാറുണ്ട്,നോമ്പിനെ കുറിച്ച്ജ പ്പാനിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ  കണ്ടെത്തിയ കാര്യങ്ങൾ അത്ഭുതമാണ്.

Advertisement

ഒരു മനുഷ്യന്റെ ശരീരത്തിൽ റമളാനിൽ മുപ്പത് നോമ്പ് എടുക്കുന്നതിലൂടെ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റം അത്ഭുതത്തോടെയാണ് ആരോഗ്യശാസ്ത്രം  കാണുന്നത്,2015 ൽ പിസിയോളജിക് മെഡിസിനിൽ  നോബൽ സമ്മാനം നേടിയ ജപ്പാൻ ശാസ്ത്രജ്ഞൻ യോഷിനോറി കണ്ടെത്തിയ കാര്യങ്ങൾ അത്ഭുതകരമായിരുന്നു,

നമ്മുടെ ശരീരത്തിലെ വിഷമയമായ വസ്തുക്കളെയും നശിച്ച കോശങ്ങളെയും  ശരീരം പുറം തള്ളുന്ന ഓട്ടോഫജി എന്ന പ്രക്രിയെ കുറിച്ചുള്ള ഗവേഷണമാണ് അദ്ദേഹത്തിന് നോബൽ സമ്മാനം നേടി കൊടുത്തത്,നോമ്പ് എടുക്കുന്ന വ്യക്തിയിൽ കൂടതലാണ്ഈ പ്രക്രിയ.