നോക്കിയ 6 വിലയും സവിശേഷധകളും
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നോക്കിയ ഇന്ത്യയില്‍ മൂന്ന് ANDROID സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി.നോക്കിയ 6,നോക്കിയ 5,നോക്കിയ 3 എന്നിവ ആണ് മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍.ഇതില്‍ നോക്കിയ 6 ന്റെ സവിശേഷതകളും വിലയും നമുക്ക് നോക്കാം .
5.5 ഇഞ്ച് വലിപ്പമുള്ള എച്ച് ഡി ഡിസ്പ്ലേയോട് കൂടി ആണ് നോക്കിയ 6 പുറത്തിറങ്ങുന്നത്.വീഴ്ചകളില്‍ നിന്നും സംരക്ഷിക്കാന്‍ ഗോറില്ല ഗ്ലാസ് സംരക്ഷണം ഈ ഫോണില്‍ ചേര്‍ത്തിരിക്കുന്നു.ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് സ്നാപ് DRAGON 430 പ്രൊസസ്സറില്‍ ആണ്.ഇതിനോട് കൂടെ 3 ജി ബി റാമും 32 ജി ബി മെമ്മറിയും ഈ ഫോണിനു കൂടുതല്‍ കരുത്തേകുന്നു.നോക്കിയ 6 ല്‍ 16 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉള്‍പെടുത്തിയിട്ടുണ്ട്.ഈ ഫോണിന്‍റെ ബാറ്ററി STORAGE 3000 mAh ആണ്.നോക്കിയ 6 android ന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ 7.1.1 ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. വാങ്ങുവാന്‍ ആയി ഇവിടെ ക്ലിക്ക് ചെയ്യുക.