നിങ്ങളുടെ ATM കാർഡുകൾ ഇങ്ങനെയുള്ളതെങ്കിൽ ഉടൻ മാറ്റിവാങ്ങണം ഇല്ലങ്കിൽ കാർഡ് അസാധുവാകും
ഇപ്പോൾ ഉപയോഗിക്കുന്ന പലരുടെയും ATM കാർഡ് മാഗ്നിറ്റിക് സ്ട്രിപ്പ് ഉള്ള പഴയ കാർഡുകളാണ് എന്നാൽ ഈ കാർഡുകൾ അധികം ആയുസ്സ് ഇല്ല ഈ വര്ഷം അവസാനത്തോടെ ഈ ATM കാർഡ് നിശ്ച്ചലമാകും , ഇവയ്ക്ക് പകരം പുതിയ ചിപ്പുള്ള കാർഡുകളാണ് ബാങ്കുകൾ നിങ്ങൾക്ക് തരും.
ഈ ATM കാർഡിന് റിസർവ് ബാങ്ക് നൽകിയിരിക്കുന്ന അവസാന സമയ പരിധി 2018 ഡിസംബര്‍ 31 വരെയാണ് , അതിനു മുൻബായി ATM കാർഡുകൾ മാറ്റിവാങ്ങണമെന്ന് നിർദേശം നൽകിയിരിക്കുന്നു .മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടിയതോടെയാണ് റിസർവ് ബാങ്ക് EMV കാർഡുകൾ നിർബന്ധമാക്കാൻ ഉഉത്തരവിട്ടത് .
ഇപ്പോൾ ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുറക്കുന്നവർക്കും ,പഴയ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കും , പഴയ കാർഡ് നഷ്ട്ടപെട്ട് പുതിയതിനു അപേക്ഷ നല്കുന്നവർക്കും നൽകുന്നത് പുതിയ EMV കാർഡുകളാണ് .
എന്നാലും ഇപ്പോഴും വലിയര് ശതമാനം മാഗ്നിറ്റിക് സ്ട്രിപ്പ് ഉള്ള കാർഡുകളാണ് ഉപയോഗിക്കുന്നത് . ATM തട്ടിപ്പ് ഇരയാവുന്നവർ കൂടുതലും ഈ കാർഡ് ഉള്ളവരാണ് . മിക്ക ബാങ്കുകളും കാർഡുകൾ മാറ്റി കൊടുക്കാൻ തുടങ്ങീട്ടുണ്ട് . പുതിയ കാർഡ് നിങ്ങൾക്ക് ലഭിച്ചാൽ പഴയ മാഗ്നിറ്റിക് സ്ട്രിപ്പ് ഉള്ള കാർഡ് 30 ദിവസത്തിനുള്ളിൽ അസാധു ആകും .ATM മിഷേനിൽ സ്കിമ്മറുകള്‍ സ്ഥാപിച്ചാണ് തട്ടിപ്പുകൾ നടക്കുന്നത് , എന്നാൽ പുതിയ കാർഡിൽ ചിപ്പ് ഉള്ളത് കൊണ്ട് ഈ തട്ടിപ്പ് നടത്താൻ സാദ്യമല്ല .
പുതി കാർഡിന് അപേക്ഷിക്കാൻ നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്ക് മായി ബന്ധപെടുക അടുത്തവർഷം മുതൽ പഴയ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല . ഈ അറിവ് പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യൂ ..