നാല് സെന്റിൽ പതിനേഴ് ലക്ഷം രൂപയ്ക് നിർമിച്ച വീട്
കോഴിക്കോട് നിർമിച്ച ഒരു ചെറിയ വീട്.1215 square feet വരുന്ന ഈ വീട് പതിനേഴു ലക്ഷം രൂപക്ക് നാല് സെന്ററിൽ ആണ് നിർമിച്ചത്.മൂന്ന് ബെഡ്റൂമുകൾ ഉള്ള വീട്ടിൽ റൂമുകളോട് ചേർന്ന് ബാത്റൂമുകളും ഉണ്ട്.കൂടാതെ ഒരു കോമൺ ബാത്റൂമും ഉൾപ്പെടുന്നു.മോഡേൺ ആർകിടെക്കിൽ നിമിച്ച ഈ വീട്ടിൽ നല്ല സ്പേസ് ഉണ്ട്.കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.
Advertisement

ഗ്രൗണ്ട് ഫ്ലോർ 732 Sq.Ft)
- Sit out
 - Living room
 - Dining Hall
 - Bedrooms : 2
 - Common toilet 1
 - Kitchen
 - Staircase
 
ഫസ്റ്റ് ഫ്ലോർ 484 Sq.Ft
- Balcony
 - Upper living
 - Bedrooms
 - Common toilet
 
ഡിസൈൻ :

Perfect Design
Riyadh – K.S.A
Mail :[email protected]
Mob:0096659423614
The copyright of the image and data used in this post will belong to their respective owners.