ദിനം പ്രതി പ്രവാസികൾ ഉറക്കത്തിൽ മരിക്കുന്നത് വർധിച്ചു വരുന്നു ;എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു ?

പൂർണ്ണാരോഗ്യവാനാണെന്ന് നമ്മൾ കാഴ്ചയിൽ കരുതുന്ന പലരും ഉറക്കത്തിൽ ഹാർട്ട് അറ്റാക്കായി മരിക്കുന്ന സംഭവങ്ങൾ പതിവ് വാർത്തയായിക്കൊണ്ടിരിക്കുന്നു.എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു ? റിയാദിലെ കിംഗ് സൗദി യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോ:അബ്ദുൽ സലാം ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത് കാണാം…പ്രധാനമായും 6 മണിക്കൂറെങ്കിലും ഉറക്കം ശരീരത്തിനു ലഭിക്കണമെന്നാണു അദ്ദേഹം പറയുന്നത്. കൂട്ടത്തിൽ അതി രാവിലെ എഴുനേൽക്കണ്ടതിൻ്റെ പ്രാധാന്യവും എടുത്തു പറയുന്നു.

Advertisement