ചീപ്പ് റേറ്റിൽ എങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം
ചീപ്പ് റേറ്റിൽ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും ,ട്രെയിനും എല്ലാം ബുക്ക് ചെയ്യാൻ സാധിച്ചാലോ ? കിടു ആയിരിക്കില്ലേ..ഇതിനായി നിരവധി ആപ്പുകളും സർവീസുകളും ലഭ്യമാണ്.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കിടിലൻ ആപ്പ് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.ട്രെയിൻ യാത്ര ചെയ്യുന്നവർക്കും ഫ്ലൈറ്റ് യാത്ര ചെയ്യുന്നവർക്കും വളരെ അധികം പ്രയോജന ചെയ്യും.കൂടുതൽ അറിയുവാൻ താഴെ ഉള്ള വീഡിയോ കാണുക.തുടർന്ന് ഇതുപോലുള്ള ടൈപ്പുകളും വീഡിയോകളും വീഡിയോ ആയി ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Sponsered Video :