ഗള്‍ഫ് മേഖല വീണ്ടും പ്രളയഭീതിയില്‍
ഗൾഫ് രാജ്യങ്ങളിൽ വീണ്ടും മഴ തകർത്തു പെയ്യുന്നു.കഴിഞ്ഞ മഴയുടെ നാശങ്ങൾ അവസാനനിക്കുന്നതിനു മുൻപാണ് വീണ്ടും കനത്ത മഴ തുടങ്ങിയിരിക്കുന്നത്.കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത് അടുത്ത മൂന്നു ദിവസത്തേക്ക് കൂടി മഴ തുടരും എന്നാണ്.ഈജിപ്ത് സൗദി രാജ്യങ്ങളിൽ ഇതിനോടകം തന്നെ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.oneinda മലയാളം തയാറാക്കിയ വീഡിയോ കണ്ടു നോക്കൂ.