കർഷകർക്കായുള്ള ധനസഹായ പദ്ധതികൾ
കർഷകർക്കായി സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.അതൊന്നും പലപ്പോഴും നമ്മൾ അറിയുന്നില്ല.കൃഷിഭവനും ഒക്കെ ആയി നല്ലൊരു ബന്ധം പുലർത്തിയാൽ ഇതൊക്കെ നമുക്ക് അറിയുവാൻ സാധിക്കും.പലപ്പോഴും ഇത് അറിയുന്നവർ പുറത്തു പറയാറില്ല.അവരും അവർക്ക് വേണ്ടപെട്ടവരും ഇതൊക്കെ നേടി എടുക്കുന്നു.നമ്മൾ ഇതൊക്കെ അന്യോഷിച്ചാൽ മാത്രമേ ഇതൊക്കെ നമുക്ക് അറിയാൻ സാധിക്കൂ.ഇതിനെ പറ്റി Shoji Ravi തയാറാക്കിയ വീഡിയോ കണ്ടു നോക്കൂ.
കൂടാതെ കാർഷിക സംബന്ധമായ ഗ്രൂപ്പുകളിലും,മറ്റും ജോയിൻ ചെയ്യുന്നതും ഇത് പോലുള്ള പദ്ധതികൾ അറിയുവാൻ നമ്മെ സഹായിക്കുന്നു.കൃഷിയും ആയി ബന്ധപ്പെട്ട നിരവധി യൂട്യൂബ് ചാനലുകൾ ഇപ്പോൾ നമുക്ക് ലഭ്യമാണ്.അതൊക്കെ സബ്സ്ക്രൈബ് ചെയ്തു അതിൽ വരുന്ന വീഡിയോകൾ കാണുന്നതും ഒട്ടേറെ ഗുണം ചെയ്യും
sponsred video :