കേരളത്തിന് 700 കോടി സഹായവുമായി UAE
മലയാളത്തെ കൈവിടാതെ അറബ് മക്കൾ UAE കേരളത്തിന് 700 കോടി ധനസഹായം .ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്.വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.പ്രവാസികൾ വളരെ അധികം സഹായിച്ചിട്ടുണ്ട്.പുതിയൊരു കേരളം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കാം. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചെന്നും യു.എ.ഇയോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.