കേടായ LED ബൾബ് കളയല്ലേ ഉപയോഗം ഉണ്ട്

പഴയകാല ബൾബുകൾ അപേക്ഷിച്ചു LED ബള്ബുകള്ക്ക് ആയുസ് വളരെ കൂടുതൽ ആണ്.എന്നാലും ഈ ബൾബും വർഷങ്ങൾ കഴിയുമ്പോൾ കേടു വരുന്നത് സ്വാഭാവികം ആണ്.കേടു വന്നാൽ ഈ LED ബൾബുകൾ നമ്മൾ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്.ഒന്നുങ്കിൽ വീട്ടിൽ എവിടേലും കൂട്ടിയിടും അല്ലെങ്കിൽ വല്ല കുളത്തിലേക്കും കളയുക ആണ് പാതി.എന്നാൽ ഇനി കേടുവന്ന LED ബൾബുകൾ കലയും മുൻപ് എല്ലാവരും ഒന്നാലോചിക്കും.കാരണം ഈ കേടുവന്ന LED ബൾബുകൾ നമുക്ക് ഫാൻസി ലൈറ്റ് . ആക്കി മാറ്റുവാൻ സാധിക്കും.എങ്ങനെ ആണ് എന്നല്ലേ.കൂടുതൽ വായിച്ചു ബുദ്ധിമുട്ടണ്ട താഴെ ഉള്ള വീഡിയോ കണ്ടു മനസ്സിലാക്കി ചെയ്യൂ.

Advertisement

ഹമീദ് ഓർബിറ്റ് എന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.ഇതിനോടകം തന്നെ ലക്ഷകണക്കിന് ആൾകാർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.ഇത് കൂടാതെ LED ബൾബ് തനിയെ നന്നാക്കുവാൻ പഠിപ്പിക്കുന്ന വീഡിയോ കൂടി ഇതിനോടപ്പം ചേർക്കുന്നു.ഇഷ്ട്ടമായാൽ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ.