ഓട്ടോമാറ്റിക്ക് ബൾബ് ഓൺ ആകും ഓഫ് ആകും |നിങ്ങൾക്കും നിർമിക്കാം
ഇന്നത്തെ ട്രെൻഡിങ് കേരളയുടെ വീഡിയോ സെഗ്മെന്റിൽഓട്ടോമാറ്റിക്ക് ആയി ഓൺ ആകുകയും ഓഫ് ആകുകയും ചെയ്യുന്ന ബൾബ് നിർമിക്കുന്ന ഉപകാരപ്രദമായ ഒരു വീഡിയോ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.പലപ്പോഴും ഉപയോഗം കഴിഞ്ഞാൽ നമ്മൾ റൂമിലെ ബൾബ് ഒക്കെ ഓഫ് ചെയ്യുവാൻ മറക്കൽ സാധാരണയാണ്.ആ ഒരു പ്രശനം പരിഹരിക്കാൻ ആൾ റൂമിൽ വരുമ്പോൾ ഓട്ടോമാറ്റിക് ആയി ഓൺ ആകുകയും പോകുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ഓഫ് ആകുകയും ചെയ്യുന്ന ബൾബുകൾ വിപണിയിൽ ലഭ്യമാണ്.
ഇത്തരം ബൾബുകൾ നമുക്ക് തനിയെ നിർമിക്കാൻ സാധിച്ചാലോ ?? സാധിച്ചാലോ എന്നല്ല നിങ്ങൾക്കും നിർമിക്കുവാൻ സാധിക്കും.വെറും രണ്ടു കണക്ഷൻ മതി ആർക്കും ചെയ്യുവാൻ സാധിക്കും.Hameed Orbit തയാറാക്കിയ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും വീട്ടിൽ ഓട്ടോമാറ്റിയ്ക് ആയി വർക് ആവുന്ന ബൾബുകൾ നിർമിക്കാം Infrared Human Induction Lamp Switch Sensor ആണ് ഇതിനായി വേണ്ടത്.അത് വാങ്ങുവാനുള്ള ലിങ്ക് താഴെ നൽകുന്നുണ്ട്.വീഡിയോ കണ്ട ശേഷം തൽപ്രായമുള്ളവർക്ക് വാങ്ങാം.ഈ വീഡിയോ ഇതിനോടകം തന്നെ രണ്ടുലക്ഷത്തിനു മുകളിൽ ആള്കാര് കണ്ടു കഴിഞ്ഞു .
AC യിൽ വർക്ക് ചെയ്യുന്ന സെൻസർ വാങ്ങാൻ: https://amzn.to/2UEsq3S
AC യിൽ വർക്ക് ചെയ്യുന്ന വിലകുറഞ്ഞ സെൻസർ വാങ്ങാൻ : https://www.gettronic.com/product/220v-50hz-pir-ir-infrared-human-induction-lamp-switch-ceiling-light-motion-sensor-3-6m-sensing-range/
തൂക്കിയിടുന്ന ഹോൾഡർ സെൻസർ വാങ്ങാൻ: https://amzn.to/2FbJIPg
ചുമരിൽ ഫിറ്റ് ചെയ്യുന്ന ഹോൾഡർ സെൻസർ വാങ്ങാൻ: https://amzn.to/2HFxC3K
സോളാറിൽ പ്രവർത്തിക്കുന്ന വിഡിയോയിൽ കാണിച്ച സെൻസർ ലൈറ്റ് വാങ്ങാൻ : https://amzn.to/2OcEUgF
12v അഡാപ്റ്റർ വാങ്ങാൻ : https://amzn.to/2Y8wkEm