ഒമാനിലും UAE ലേക്കും ഫ്രീ റിക്രൂട്ട്മെന്റ്
UAE ലെയും ഒമാനിലെയും ഡിറ്റർജെന്റ് കമ്പനിയിലേക്ക് റിസോർസ് Hunters എന്ന റിക്രൂട്ട്മെന്റ് കമ്പനി റിക്രൂട്ട് നടത്തുന്നു.ഈ മാസം അതായത് ഒക്ടോബർ 28 നു കൊച്ചിയിൽ വെച്ചാണ് ഇന്റർവ്യൂ.വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം.
കമ്പനി : : The National Detergent Company
റിക്രൂട്ട്മെന്റ് കമ്പനി : : Resource Hunters
രെജിസ്ട്രഷൻ നമ്പർ : : B-0518/KER/COM/1000+(10)/8597/09
ലൊക്കേഷൻ : : UAE and Oman
ഇന്റർവ്യൂ ലൊക്കേഷൻ : കൊച്ചിൻ
ഇന്റർവ്യൂ ഡേറ്റ് : 28 ഒക്ടോബർ
വേക്കൻസികൾ :
- Sales Executive
- Pre Seller
- Truck Salesman
- Merchandiser + Salesman
- Merchandiser
Consultancy: Resource Hunters HR Pvt Ltd, Cochin
എങ്ങനെ അപേക്ഷിക്കാം :
താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന മെയിൽ ID യിലേക്ക് CV അയക്കാം.സെലക്ട് ചെയ്യുന്നവർക്ക് 28 നു കൊച്ചിയിൽ വെച്ച് ഇന്റർവ്യൂ.
mailto:[email protected]
അഡ്രെസ്സ് ;
Resource Hunters
3rd Floor,
Tower B,
Mather Square Bldg,Opp. Ernakulam,North Railway Station
Contact നമ്പറുകൾ :
8301948503
0484 4250500
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം..താഴെ ഉള്ള ഷെയർ ബട്ടൻ ക്ലിക്ക് ചെയ്ത് എല്ലാവരിലേക്കും എത്തിയ്ക്കൂ