ഈ ഉമ്മയുടെയും മകന്റെയും അടിപൊളി ടിക്ക് ടോക്ക് കണ്ടു നോക്ക്

കണ്മണി പോലെ എൻ ഉമ്മ എന്ന് തുടങ്ങുന്ന പാട്ട് ആണ് ഇപ്പോൾ ടിക് ടോക്കിൽ വൈറൽ.എല്ലാവരും ഉമ്മയുമായി നിന്ന് ടിക് ടോക്കിൽ വീഡിയോ ചെയ്തിടുന്നുണ്ട്.അങ്ങനെ ചെയ്തതിൽ വൈറൽ ആയ ഒരു വീഡിയോ ആണിത്.സ്വന്തം ഉമ്മ ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാൻ തയാറാകാതെ വന്നവർക്ക് റ്യുവാവ് തന്നെ വീണ്ടും വീഡിയോയിൽ വന്നു മറുപടി നൽകിയിട്ടുണ്ട്.രണ്ടു വീഡിയോയോയും താഴെ നൽകുന്നു.

Advertisement

സ്റ്റാർസ് ആൻഡ് ന്യൂസ് എന്ന യൂട്യൂബ് ചാനൽ ആണ് ഈ വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.ഇതിനോടകം തന്നെ രണ്ടര ലക്ഷത്തിലധികം ആൾക്കാർ ഇത് കണ്ടു കഴിഞ്ഞു