ഇസ്‌ലാം നോമ്പ് തുറക്കാനുള്ള വസ്തുവായി ഒന്നാമതായി ഈത്തപ്പഴം ആക്കാനുള്ള കാരണം
ഈത്തപ്പഴം,ഇഷ്ടപ്പെടാത്തവരായി ആര് ഉണ്ട് .മരുഭൂമിയിലെ മണലാരുണ്യത്തിൽ കനിഞ്ഞു നൽകിയ ഈത്ത പഴം,ഖുർആനിലും ഒട്ടനവധി ഹദീസുകളിലും പേരെടുത്തു പ്രതിപാദിച്ച ഈ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ ഇന്ന് ശാസ്ത്രം തെളിയിച്ചു കൊണ്ടിരിക്കുന്നു,ഈത്തപ്പഴം നോമ്പ് തുറക്കാനുള്ള ഒന്നാമത്തെ ഭക്ഷ്യ വസ്തുവായി തിരഞ്ഞെടുക്കാനുള്ള കാരണം അറിയുമോ ?
റമളാൻ മാസത്തിൽഎല്ലാവർക്കും പതിവായി ഉണ്ടാകാറുള്ള തലവേദനയും,അലസതയും,രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമാണ്, അത് കൊണ്ട് തന്നെഈത്തപ്പഴം നോമ്പ് മുറിക്കുന്ന സമയത്ത് തിന്നുന്നത് കൊണ്ട് ശരീരത്തിൽ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ ക്രമീകരിക്കുന്നു,
അത് മാത്രമല്ല ഈത്തപ്പഴം കഴിക്കുന്നതിലൂടെ ഒരുപാട് പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിൽ ഒട്ടനവധി രോഗങ്ങളെ തടയുന്നു.ഈത്തപ്പഴം മുത്ത് നബി (സ)തങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഈത്തപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ടു നോക്കൂ..കൂടുതല്‍ പേരിലേക്ക് ഈ അറിവ് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കണം എന്തെന്നാല്‍ അറിവ് പകര്‍ന്നു നല്‍കുന്നത് ജ്വാരിയായ സ്വദഖയാണ് ലോകാവസാനം വരെ അതിന്‍റെ പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും
ചിത്രം കടപ്പാട് : മജ്ലിസ് മീഡിയ