ഇക്കാമ, വിസ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ തരുന്ന ആപ്പ്

സൗദി അറേബിയയിൽ ഉള്ളവർക്ക് അവരുടെ വിസ ഇക്കാമ എന്നിവയെ കുറിച്ചുള്ള ഡീറ്റെയിൽസ് നൽകുന്ന ഒരു അപ്പ്ലിക്കേഷൻ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. MOI Inquiries Saudi Arabia എന്നാണു ഈ ആപിന്റെ പേര്.ആൻഡ്രോയിഡിൽ ലഭ്യമായ ഈ ആപ്പ് സൗജന്യം ആയി പ്ലെ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാം,ആപ്പിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും അതിനെ പറ്റി വ്ലോഗ്ഗർ തൻസീന ഇല്ല്യാസ് തയാറാക്കിയ വീഡിയോയും ചുവടെ നൽകുന്നു.

Advertisement

എബൌട്ട് ദി ആപ്പ് :

The aim of this Application is to solve quires of all Citizens of Kingdome of Saudi Arabia and other Residents. This application make easier that everyone can use easily.
Public Query of Iqama Expiry Status, Public Query of Iqama Renewal Status, Public Query of Exit/Re-Entry, Public Query of Health Insurance, Public Query of Traffic Violations, Public Query of Vehicle Insurance, Public Query of Finger Print Enrollment, Public Query of available funds.

ഡൌൺലോഡ്