ആശുപത്രി ബില്ലുകൾ ഇനി തവണകളായി അടക്കാം
പെട്ടൊന്നുണ്ടാവുന്ന ആശുപത്രി ചെലവുകൾ – അപകടങ്ങൾ, സർജറികൾ മൂലം ഭാരിച്ച ബില്ലുകൾ അടക്കാൻ സാധാരണക്കാർ ഇനി പ്രയാസപ്പെടില്ല. കോഴിക്കോട് Starcare ഹോസ്പിറ്റലിൽ സ്‌കീം സിറോ ( scheme zero ) 8000 മുതൽ 5 ലക്ഷം വരെയുള്ള ആശുപത്രി ബില്ലുകൾ ഇനി തവണകളായി അടക്കാം: കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8606945514, +91 86069 45515